കേരളത്തിൽ കഴിഞ്ഞവർഷം പരീക്ഷയിൽ തോറ്റ മനോവിഷമത്തിൽ ജീവനൊടുക്കിയത് 46 വിദ്യാർഥികളാണ്. ഇതില്‍ 29 പേർ ആൺകുട്ടികളും 7 പേർ പെൺകുട്ടികളുമാണ്.
സ്ത്രീകള്‍ക്കിടയിലെ ആത്മഹത്യ പ്രതിവര്‍ഷം 500-ല്‍ താഴെയാണ്. അതേസമയം 2020 മുതല്‍ പ്രതിവര്‍ഷം ആയിരത്തിന് മുകളില്‍ പുരുഷന്മാര് ജീവനൊടുക്കുന്നു.
Original reporting. Fearless journalism. Delivered to you.